Campus News

അധ്യാപക ഒഴിവ് കൊടുങ്ങല്ലൂര്‍, പി.വെമ്പല്ലൂര്‍, എം.ഇ.എസ്. അസ്മാബി കോളേജില്‍

അധ്യാപക ഒഴിവ് കൊടുങ്ങല്ലൂര്‍, പി.വെമ്പല്ലൂര്‍, എം.ഇ.എസ്. അസ്മാബി കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ ബോട്ടണി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.